Top Storiesഭര്‍ത്താവ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍; 15-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്‍ഡിഎഫ് നിര്‍ത്തിയത് ഭാര്യയെ; വെറും 93 വോട്ട് മാത്രമുണ്ടായിരുന്ന വാര്‍ഡ് മൂന്ന് വോട്ടിന് വിജയിച്ച് ബിജിമോള്‍ മാത്യു; ഭര്‍ത്താവിനൊപ്പം ഭാര്യയും പത്തനംതിട്ട നഗരസഭാ കൗണ്‍സിലിലേക്ക്: കുമ്പഴ വാര്‍ഡ് ചരിത്രമാകുമ്പോള്ശ്രീലാല് വാസുദേവന്‍26 Feb 2025 10:30 AM IST